തളിപ്പറമ്പ്: മാവിച്ചേരി എൽ.പി സ്കൂളിന് സമീപത്തെ സി. കല്യാണി (86)നിര്യാതയായി. ഭർത്താവ്: പരേതനായ തൈക്കണ്ടി കുഞ്ഞിരാമൻ. മക്കൾ: മല്ലിക (മുല്ലക്കൊടി), ലതിക (നരിക്കോട്), സുജാത (ബംഗളൂരു), ടി. പ്രദീപ്കുമാർ (ബംഗളൂരു), അഡ്വ. ടി. ദിലീപ് കുമാർ (പ്രസിഡൻറ്, തളിപ്പറമ്പ് ബാർ അസോസിയേഷൻ). മരുമക്കൾ: സുശീലൻ (മുല്ലക്കൊടി), പത്മനാഭൻ (നരിക്കോട്), മഹിജ (കൂവേരി), സീമ (അധ്യാപിക സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുഷ്പഗിരി), പരേതനായ ബാലകൃഷ്ണൻ (ചുഴലി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെല്ലിപ്പറമ്പ് ശ്മശാനത്തിൽ.