പഴയങ്ങാടി: മുട്ടം നെക്കിബസാർ ഹദ്ദാദ് പള്ളിക്ക് സമീപത്തെ പി.പി. അബ്ദുറഹിമാൻ ഹാജി (73) നിര്യാതനായി. മാട്ടൂൽ സ്വദേശിയാണ്. ഭാര്യ: ടി.പി. മുനീറ. മക്കൾ: അസൂറ, സാജിദ, സുഹൈർ, ഫവാസ്, അഫ്രൂസ. മരുമക്കൾ: സിദ്ദീഖ് (മാട്ടുൽ), സുഹറ (പുതിയങ്ങാടി), ഷംസുദ്ദീൻ (കവ്വായി), നൗഷാദ് (മാട്ടുൽ).