ഇരിട്ടി: ഉളിയിൽ പാച്ചിലാളം താഴെവീട്ടിൽ പാനേരി അബ്ദുല്ലയുടെ ഭാര്യ ടി.വി. കുഞ്ഞാമിന (95) നിര്യാതയായി. മക്കൾ: ടി.വി. ഖദീജ (മുഴക്കുന്ന്), ടി.വി. അബ്ദുറഹ്മാൻ (റിട്ട. അധ്യാപകൻ ചിറക്കര യു.പി സ്കൂൾ), മുഹമ്മദലി (മുഴക്കുന്ന്), ടി.വി. ഹാഷിം (റിട്ട. അധ്യാപകൻ വാണിവിലാസം സ്കൂൾ ഉളിയിൽ), ആയിഷ, മറിയം, ജമീല (ഇരുവരും ചേന്ദമംഗലൂർ, കോഴിക്കോട്), നഫീസ (ഉളിയിൽ). മരുമക്കൾ: ഇ.കെ. സുബൈദ (കുറ്റ്യാടി), ജമീല (വഴിക്കടവ്, റിട്ട. അധ്യാപിക, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്), നഫീസ (മുഴക്കുന്ന്), പി.പി.കെ. അബൂബക്കർ (ഉളിയിൽ), അഹമ്മദ് കുട്ടി, അബൂബക്കർ (ഇരുവരും ചേന്ദമംഗലൂർ), കെ.യു. ജലീൽ, പരേതനായ വേലിക്കോത്ത് അബ്ദുല്ല (മുഴക്കുന്ന്). സഹോദരങ്ങൾ: പരേതരായ ടി.വി. ഈസ, പോക്കർ, കയ്യോമ.