പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പാറക്കാട്ട് ചാലിൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. കുഞ്ഞിരാമൻ. മക്കൾ: പി.സി. ഹരീഷ് (അബൂദബി), പി.സി. രാജേഷ് (ഭഗവതി വെസൽപാലസ് പയ്യന്നൂർ), പി.സി. രജനി (കാഞ്ഞങ്ങാട്). മരുമക്കൾ: വൈഷ്ണവി (മലേഷ്യ), ഗീത (കാഞ്ഞങ്ങാട്), സുരേഷ് കുമാർ (റിട്ട. നേവി, മണി വെസൽസ് പാലസ് കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ പി.സി. കുഞ്ഞിരാമൻ, ദാമോദരൻ, കരുണാകരൻ. സഞ്ചയനം ബുധനാഴ്ച.