കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ശ്രീകൃഷ്ണ ഭവനിൽ ചാലക്കണ്ടി നാണൂട്ടി (77) നിര്യാതനായി. ചിറ്റാരിപ്പറമ്പ് ടൗണിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: ശ്രീവല്ലി. മക്കൾ: നവ്യഭാരതി, ശ്രീനിവ, പരേതനായ നവനീത്. മരുമക്കൾ: ഷോബിത്ത് (ദുബൈ), ഇ.കെ. ധനേഷ്. സഹോദരങ്ങൾ: ചാലക്കണ്ടി ഗോവിന്ദൻ, ദേവി, പരേതയായ മാധവി.