പാനൂർ: മാക്കൂൽ പീടിക കോട്ടായിന്റവിട രവീന്ദ്രൻ (60, മാനേജർ, സൺ സ്റ്റാർ ഗ്രൂപ്) നിര്യാതനായി. പരേതരായ കോട്ടായിന്റവിട കുഞ്ഞിരാമൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: സുചിത്ര (എൽ.ഐ.സി ഏജന്റ്). മക്കൾ: രോഷിമ, കാവ്യ. മരുമക്കൾ: അതുൽ (അഡ്വ. കേരള ഹൈകോടതി), റിജിൽ (ഹൈദരാബാദ്). സഹോദരങ്ങൾ: കമല, പ്രഭാകരൻ (ചെന്നൈ), സവിത, പരേതനായ ബാലൻ.