പാവന്നൂർ മൊട്ട: എട്ടേയാർ പഴശ്ശിയിലെ കെ.പി. മനോജ് രാഘവൻ (58) നിര്യാതനായി. പരേതരായ റിട്ട. ഡി.വൈ.എസ്.പി രാഘവന്റെയും പാർവതിയുടെയും മകനാണ്. ഭാര്യ: സനിത. മക്കൾ: ആര്യ, പാർഥിപ്. സഹോദരങ്ങൾ: റീന സോമരാജൻ, ശൈല, ജയചന്ദ്രൻ. ചൊവ്വാഴ്ച രാവിലെ 9 മുതൽ 9.30വരെ എട്ടേയാറിലെ വസതിയിലും തുടർന്ന് പഴശ്ശി പള്ളി റോഡിലുള്ള വെളുത്തേരി ഹൗസിലും പൊതുദർശനം ഉണ്ടാകും. ശേഷം 12ന് പൊറോലം ശാന്തിവനത്തിൽ സംസ്കാരം.