തളിപ്പറമ്പ്: പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫിസിന് സമീപം പൊയ്യക്കൽ പുലിയാൻതട്ടിൽ മുഹമ്മദലി (58) നിര്യാതനായി. മുസ്ലിം ലീഗിന്റെ മുൻ വളന്റിയർ ക്യാപ്റ്റനും പുളിമ്പറമ്പ് നൂർ ജുമാ മസ്ജിദ് മുൻ സെക്രട്ടറിയുമാണ്. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് ഷബീർ അലി, മുഹമ്മദ് സാദിഖ് അലി, മുഹമ്മദ് ശസാദ് അലി, മുഹമ്മദ് സർഫാറസ് അലി, ഫാത്തിമത്തുൽ സജ് വ. സഹോദരങ്ങൾ: ജബ്ബാർ, ശറഫുദ്ദീൻ, സുഹറബി, നൂർജഹാൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് തളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.