കണ്ണൂർ സിറ്റി: ഡി.ഐ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് കുഞ്ഞിപ്പള്ളിക്ക് സമീപം സുഹറ മൻസിലിൽ പിലാക്കീൽ ഹനീഫ (75) നിര്യാതനായി. ഭാര്യ: സുഹറാബി. പിതാവ്: പരേതനായ എടയിക്കണ്ടി ഇബ്രാഹിം. മാതാവ്: പരേതയായ പിലാക്കീൽ അവ്വ ഉമ്മ. മക്കൾ: സീനത്ത്, സൗജത്ത്, സഹീർ (ഷാർജ). മരുമക്കൾ: പി.പി. താജുദ്ദീൻ, കെ.പി. നാസർ (ഷാർജ), കെ.പി. ഷെഹിന. സഹോദരങ്ങൾ: പി. സത്താർ, പി. അഷ്റഫ്, പി. സറീന, പരേതയായ പി. സൈനബി.