മയ്യിൽ: പൊയ്യൂരിലെ കൃപ നിവാസിൽ കെ.കെ. കൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: സി.കെ. പ്രീത (മെംബർ മയ്യിൽ പഞ്ചായത്ത്). മക്കൾ: യദുകൃഷ്ണ, അഭിനവ്. സഹോദരങ്ങൾ: കമല, ശ്യാമള, നാരായണൻ, പത്മിനി, സുലേഖ, രാധ, ഷീബ.