കോട്ടപ്പള്ളി: ആറാംകണ്ടി മന്ദി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനു, പരേതനായ ബാലൻ. മരുമക്കൾ: കുഞ്ഞിരാമൻ (തോടന്നൂർ), പരേതയായ സുമതി. സഹോദരങ്ങൾ: കണാരൻ, ചമ്മണൻ, മാത, ചിരുത.