കുറ്റ്യാടി: മരുതോങ്കര പറമ്പുകാട്ടിൽ ചാക്കോ (88) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മാത്യു, റോബർട്ട്, ജോസഫ് തോമസ്, ത്രേസ്യാമ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മരതോങ്കര ഫോറാറ പള്ളി സെമിത്തേരിയിൽ.