നന്തി ബസാർ: വൻമുഖം കുതിരോടി സിദ്ദീഖ് പള്ളിക്കടുത്ത പുളിയന്താർ കുനി പാത്തുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുരളി മൊയ്തു. മക്കൾ: അഷ്റഫ്, ഷക്കീല, ഹസീന, ഷമീമ. മരുമക്കൾ: ഹാജറ (കാപ്പാട്), അബ്ദു റഹിമാൻ (കൊയിലാണ്ടി), സക്കീർ (ചെങ്ങോട്ട്കാവ്), പരേതനായ മുഹമ്മദ് വള്ളിയാട്.