കൊയിലാണ്ടി: ബീച്ച് റോഡിൽ വലിയകത്ത് വളപ്പിൽ അസ്മ (54) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ അസീസ്. മക്കൾ: ഹസ്ന, മുഹമ്മദ് അജ്മൽ. മരുമകൻ: മുജീബ്.