മടവൂർ: കരുവൻ പൊയിൽ ജി.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന ആരാമ്പ്രം ചാത്തം പുറത്ത് സി.പി. മജീദ് (61) നിര്യാതനായി. ആരാമ്പ്രം ജി.യു.പി സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: കറുത്തേത്ത് സീനത്ത്. മക്കൾ: ഡോ. ഫാത്തിമ ഹിന്ദ് (എം.വി.ആർ കാൻസർ സെന്റർ), മുഹമ്മദ് ഷാദ്, സിദ്ദീഖ് ഹസൻ, ഹാഷിം ഷറഫ്. മരുമക്കൾ: ഡോ. ജലീൽ, ഡോ. പി.വി. ഹർഹാന, ഡോ. ഹസീബ ഫിദ, ഇഹ്സാൻ അലി, ആയിഷു, ഇവ മഹ്റിൻ. സഹോദരങ്ങൾ: ഉസൈൻ, കുട്ട്യാലി, അമ്മത്, ഖദീജ, ആമിന, പരേതനായ അബ്ദുൽ ഖാദർ.