കാരാട്: പരേതനായ വടക്കയിൽ ചാലിക്കുഴി അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ ആമിനക്കുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, ശംസുദ്ദീൻ, മൻസൂർ, അബ്ദുൽ സലാം, സുലൈഖ, ശാഹിദ, ഖൈറുന്നിസ. മരുമക്കൾ: അബ്ദുൽ അസീസ് (അമ്പലക്കണ്ടി), ബഷീർ (മൂളപ്പുറം), അബ്ദുറസാഖ് (പെരിങ്ങാവ്), സുലൈഖ, സൗദ, ജംഷീറ, ഫാത്തിമ സുഹ്റ, തസ് ലീന.