അഴിഞ്ഞിലം: കിഴില്ലത്ത് പുത്തലത്ത് റസിയ (55) നിര്യാതയായി. ഭർത്താവ്: ആലിക്കോയ (ബിച്ചു). മക്കൾ: റിഷാൽ, നിഷാൽ (ട്രോമ കെയർ വളന്റിയർ), റിഷ് ല. മരുമകൻ: സൻഫീർ കാടപ്പടി. സഹോദരങ്ങൾ: ഷൗഖത്ത് കാരാട്, സൗദ തിരുത്തിയാട്, മുംതാസ് പൂച്ചാൽ, ഫൗസിയ വൈദ്യരങ്ങാടി.