മടവൂർമുക്ക്: കയംപിലാക്കിൽ പരേതനായ മുള്ളുക്കണ്ടി ഇമ്പിച്ചി മൊയ്തീന്റെ ഭാര്യ പാത്തുമ്മ (76) നിര്യാതയായി. മക്കൾ: മുഹമ്മദ് മാസ്റ്റർ (മാക്കൂട്ടം എ.എം.യു.പി സ്കൂൾ), റസിയ അരീക്കോട്, പരേതയായ നഫീസ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ്ഷാജി, സഫിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മടവൂർ മുക്ക് ജുമുഅത്ത് പള്ളിയിലും 8.30ന് കുന്നത്ത് മഹല്ല് പള്ളിയിലും