മുറമ്പാത്തി: കുന്നംചിറയിൽ ബേബി ജോൺ (62) നിര്യാതനായി. പിതാവ്: പരേതനായ ജോൺ. മാതാവ്: ഏലിയാമ്മ. ഭാര്യ: ലീലാമ്മ തെയ്യപ്പാറ (വളഞ്ഞപാറ കുടുംബാംഗം). മക്കൾ: ലിബിൻ, ലിനു. മരുമകൻ: ബാബു കൊട്ടാരം (മുറമ്പാത്തി). സഹോദരങ്ങൾ: തങ്കമ്മ അമ്പാട്ട് (വേനപ്പാറ), ലിസി ചെമ്പിത്താനത്ത് (മുറമ്പാത്തി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരപ്പാറ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ.