നന്തി ബസാർ: പോവതി വയൽ കുനി പ്രജിന (34) നിര്യാതയായി. പിതാവ്: ചെറിയക്കൻ. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: അനീഷ് (ഡ്രൈവർ), പ്രജീഷ്, ഷിജില, സജിന, രജീഷ് (വെൽഡർ). സഞ്ചയനം ബുധനാഴ്ച.