മാറഞ്ചേരി: കാഞ്ഞിരമുക്ക് പുറയകാട്ട് പരേതനായ മൂസയുടെ ഭാര്യ പൂമ (64) നിര്യാതയായി. മക്കൾ: റിയാസ് (കെ.എം.കെ സൂപ്പർമാർക്കറ്റ്), ഫാത്തിമ മാറഞ്ചേരി, സൈനബ. മരുമക്കൾ: അഷ്റഫ് മാറഞ്ചേരി, അബൂബക്കർ പുലിക്കകടവ്, റുസീന.