വളാഞ്ചേരി: കോട്ടപ്പുറം നെല്ലാനി പൊറ്റ കോലോത്ത് പറമ്പിൽ മുഹമ്മദുണ്ണി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുബൈർ, മറിയ, ആയിശു, മമ്മു, ഉമ്മുകുൽസു, സൈനബ, റഫീന, ജസീന. മരുമക്കൾ: ആയിശ, മുഹമ്മദ്, ഖാദർ, നാസർ, ഷറഫുദ്ദീൻ, ജുബൈരിയ, ഹമീദ്, പരേതനായ മുഹമ്മദ്.