വള്ളിക്കുന്ന്: പള്ളിപടിക്കു സമീപം പരേതനായ പുഴക്കലകത്ത് സൈതാലിയുടെ ഭാര്യ നഫീസ (88) നിര്യാതയായി. മക്കൾ: റസിയ, സക്കീന, റസാക്ക് (സൗദി). മരുമക്കൾ: പരേതനായ അബ്ബാസ് (പെരുമുഖം), ഹസ്സൻ കോയ (പെരുമുഖം), ഹാജറ.