വളാഞ്ചേരി: കിഴക്കേക്കരയിലെ കിഴക്കേപാട്ട് അബ്ദുൽ ലത്തീഫ് ഫൈസി (68) നിര്യാതനായി. ഭാര്യമാർ: ആസ്യ, സാജിത. മക്കൾ: ബുഷറ, ബഷീർ, സെൽവ, സഹീൽ, സാലിഹ, ബാസിത്ത്, ബദീഹ്. മരുമക്കൾ: ഹനീഫ, അബ്ദുസ്സഫീർ, ഹബീബ, അൻവർ സാദിഖ്.