വളാഞ്ചേരി: വട്ടപ്പാറ സ്വദേശി ആലുങ്ങൽ അബ്ദുൽ ഖാദർ ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഫീഖ്, സിദ്ദീഖ് (ഇരുവരും സൗദി), ഖൈറുന്നീസ, സൈഫുന്നീസ, പരേതയായ സിറാജുന്നീസ. മരുമക്കൾ: സുലൈമാൻ കുറ്റിപ്പുറം, നബീൽ വൈക്കത്തൂർ, മറിയാമു, ഷഫ്ന തസ്നി.