വേങ്ങര: കുന്നുംപുറം കൊടക്കല്ല് പിലാതോട്ടത്തിൽ വലിയപറമ്പിൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് റാഫി (53) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത്. മക്കൾ: ഷഹാന, സഹദ്, സിയാദ്. മരുമകൻ: ഫവാസ് പരപ്പനങ്ങാടി (ഉള്ളണം). സഹോദരങ്ങൾ: അബ്ദുൽ മജീദ്, ആസ്യ.