മാറഞ്ചേരി: പുറങ്ങ് പള്ളിക്ക് തെക്കുഭാഗം പരേതനായ പൊന്നമ്പത്തായി ബാലന്റെ ഭാര്യ വസന്ത (62) നിര്യാതയായി. മക്കൾ: റിജീഷ്, റിനിൽ, റീത്ത. മരുമക്കൾ: സുരേഷ് ബാബു, സൗമ്യ, ശ്രുതി.