തൃപ്രങ്ങോട്: കൈമലശ്ശേരിയിലെ അമ്മാട്ടിൽപടി നീലി (90) നിര്യാതയായി. ഭർത്താവ്: പരേതനായ താമി. മക്കൾ: അയ്യപ്പൻ, മുണ്ടി, ചക്കി, പരേതരായ കുട്ടൻ എന്ന വേലായുധൻ, കാളി. മരുമക്കൾ: കോപ്പ (പട്ടർനടക്കാവ്), രാമൻ (ചേന്നര), തുപ്രൻ (മംഗലം), ശോഭന (ആശ വർക്കർ), കോമളം.