തൃശൂർ: ചെമ്പുക്കാവ് ചുക്രാത്ത് പരേതനായ കുഞ്ഞന്റെ ഭാര്യ അയ്യക്കുട്ടി (94) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാജൻ, വാസന്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.