പുത്തൻപീടിക: കണ്ടശ്ശാംകടവ് മാമ്പുള്ളി റോഡിൽ താമസിക്കുന്ന കൊട്ടാരത്തിൽ മാണിക്യൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലീജ, ലിജി, ലെജി. മരുമക്കൾ: മനോഹരൻ, രത്നാകരൻ, പരേതനായ ശേഖരൻ.