ചെമ്മാപ്പിള്ളി: വടക്കുംമുറി ശിവജി നഗറിൽ അയിനിക്കുന്നത്ത് സുകുമാരന്റെ ഭാര്യ ശാന്ത (85) നിര്യാതയായി. മക്കൾ: വിജയപ്രഭ (കെ.എസ്.ആർ.ടി.സി ഡ്രൈവർ), പരേതയായ രേഖ. മരുമകൾ: ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.