മണ്ണുത്തി: മാടക്കത്തറ മഠത്തിപ്പറമ്പില്‍ രാമന് എഴുത്തച്ഛന് (92) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: രാമചന്ദ്രന് (ഗള്‍ഫ്), ശാന്തകുമാരി, കാർത്യായനി. മരുമക്കള്‍: പരേതനായ ശങ്കരന്‍കുട്ടി, ലത. സംസ്കാരം ബുധനാഴ്ച 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.