ഗുരുവായൂർ: റിട്ട. ഐ.സി.ഡി.എസ് ഓഫിസർ ഇരിങ്ങപ്പുറം അന്തിക്കാട്ട് വേലായുധന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. മക്കൾ: ജ്യോതി, ജ്യോതിഷ്, ജഗദീഷ്. മരുമക്കൾ: പരേതനായ രാജു, ലിജിമോൾ, രേഷ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.