കുന്നത്തങ്ങാടി: പള്ളിയങ്ങാടി വാഴപ്പിള്ളി റാഫിയുടെ ഭാര്യ മിൻസി (ബിൻസി-46) നിര്യാതയായി. മക്കൾ: അലൻ, റിലീന, ഹെവൻ.