തലോര്‍: മൈത്രിനഗറില്‍ ചിറയത്ത് ചാമവളപ്പില്‍ ജോസഫ് (82) നിര്യാതനായി. ഭാര്യ: മേഗി. മക്കള്‍: ടിനി, ടിജോ (ആന്റു), ഡെയ്ന്‍ (ഡേവി). മരുമക്കള്‍: ഡെന്നീസ്, സിമി, റിജി. സംസ്കാരം ബുധനാഴ്ച 2.30ന് തലോര്‍ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.