അമലനഗർ: ഇ.പി. മാരാർ റോഡിൽ കൈതാരത്ത് ഹൗസിൽ കെ.എ. ഗോപാലൻ (80) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: അമ്മിണി. മക്കൾ: രാഗിണി, രമണി, രജിനി, ബൈജു. മരുമക്കൾ: രാഘവൻ, ദാസൻ, ഷാജു, രജിത.