തൃപ്രയാർ: നാട്ടിക വലിയപുരയിൽ പരേതനായ ഷരീഫിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (76) നിര്യാതയായി. മക്കള്: ശറഫുദ്ദീൻ, സിറാജുദ്ദീൻ, നഈമുദ്ദീൻ, ഷിഹാബുദ്ദീൻ, ഇഷർജൻ, സൈബനത്. മരുമക്കൾ: കബീർ, അഷ്റഫ്, ഫാത്തിമ, നദീറ, റജീന, റമീന.