ചാലക്കുടി: ചിറ്റിയേത്ത് സരോജിനിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ നായർ (ഗവ. കോൺട്രാക്ടർ). മക്കൾ: വിജയലക്ഷ്മി, രാഘവൻ നായർ, അശോക് കുമാർ, പ്രകാശ് കുമാർ, പ്രവീൺ കുമാർ, പരേതരായ ഗോവിന്ദൻകുട്ടി നായർ, ഗോപാലകൃഷ്ണൻ നായർ, പ്രദീപ്കുമാർ. മരുമക്കൾ: രാജലക്ഷ്മി, മൻമോഹൻ, ശ്രീകുമാരി, സബിത, ശാന്തി, മധു, മിനി, സന്ധ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.