മഞ്ചേരി: കാരക്കുന്ന് ആമയൂർ റോഡ് ചെറുപള്ളിക്കൽ സ്വദേശി പാലക്കൽ ഇസ്മായിൽ (74) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: നൗഷാദ്, യൂനുസ്, റജീന, റുബീന. മരുമക്കൾ: ഷൗക്കത്തലി (നിലമ്പൂർ), ഇസ്മായിൽ (ഇരുമ്പുഴി), ഹഫ്സത്ത് (കാവനൂർ), ഹഫ്സത്ത് (മേലാറ്റൂർ). സഹോദരങ്ങൾ: പാത്തുമ്മ, ആയിശ, സൈനബ, മറിയം, മുഹമ്മദ് (നാണി).