ഒതുക്കുങ്ങൽ: മറ്റത്തൂർ സ്വദേശി ഭാസ്കരൻ പടിഞ്ഞാറ്റി (58) നിര്യാതനായി. മാതാവ്: നാടിച്ചി. ഭാര്യ: സുനിത (അംഗൻവാടി വർക്കർ, മറ്റത്തൂർ). മക്കൾ: സുബിൻ (അജ്ഫാൻ ഡേറ്റ്സ് ആൻഡ് നട്സ്), സുബിഷ (അധ്യാപിക, അൽ ഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, വട്ടപറമ്പ്), നിബിഷ. മരുമകൻ: വിശാഖ്. സഹോദരങ്ങൾ: നാരായണൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പ്, മലപ്പുറം), മാനുക്കുട്ടൻ, ജാനകി, പുഷ്പ.