സൗത്ത് തൃപ്പനച്ചി: പാണ്ടിയാട്ടുകുന്നുമ്മൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: അയ്യപ്പൻ, വേലായുധൻ, വാസുദേവൻ (സി.പി.എം സൗത്ത് തൃപ്പനച്ചി ബ്രാഞ്ച് സെക്രട്ടറി), ജയരാജൻ, ലക്ഷ്മി, രാധാമണി, പരേതയായ കാർത്യായനി. മരുമക്കൾ: ചന്ദ്രൻ (തിരുനാവായ), അയ്യപ്പൻ (കൊണ്ടോട്ടി), സുബ്രഹ്മണ്യൻ (എളങ്കൂർ), ലീല (കൊണ്ടോട്ടി), ഷീബ (തോട്ടാശേരിയറ), ബിന്ദു (വിളയിൽ), അഖില (എക്കാപ്പറമ്പ്).