വഴിക്കടവ്: വരക്കുളം പുന്നവേലിൽ പി.സി. തോമസ് (92) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ചാക്കോ, മാത്യു, ജോസഫ്, ജോർജ്, ഓമന, ലവ്ലി, പരേതനായ സജി. മരുമക്കൾ: മോളി, ലളിത, ലിസി, ജോസ്, സണ്ണി, പരേതയായ കുഞ്ഞുമോൾ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വള്ളിക്കാട് ബ്രദറൻ സെമിത്തേരിയിൽ.