നിലമ്പൂർ: അകമ്പാടം പരേതനായ കറുവണ്ണി മുഹമ്മദിന്റെ ഭാര്യ ആമിന (94) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മറിയുമ്മ, ആലി, നബീസ, അലീമ, മറിയുമ്മ, അസീസ്, മുസ്തഫ, പരേതനായ റാഫി. മരുമക്കൾ: സൈനബ, പാത്തുമ്മ, മൈമൂന, സുഹ്റാബി, കുഞ്ഞിമുഹമ്മദ്, ബഷീർ, കുഞ്ഞുട്ടി, പരേതനായ ഉണ്ണിമൊയ്തീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആനപ്പാറ ബദ് രീയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.