തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി കൊണ്ടോട്ടിക്കാരൻ അഹമ്മദ് (68) നിര്യാതനായി. ഭാര്യ: ആയിഷാബി തെന്നല. മക്കൾ: റിയാസ് (അബൂദബി), റഫീഖ് (ദമ്മാം), റഷാദ് (അബൂദബി), സാജിദ. മരുമക്കൾ: അബ്ദുൽ ലത്തീഫ് പാലത്തിങ്ങൽ (ലണ്ടൻ), സി.പി. സഫിറ ചെമ്മാട്, ഫഹദ മാളിയാട്ട് കൊടിഞ്ഞി, ഫാളില റംഷി കക്കാട്.