എടക്കര: ചാത്തംമുണ്ട നിരവത്ത് ഗോപാലന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കള്‍: സുധർമിണി, സൗദാമിനി, സന്തോഷ്, വിനോദ്. മരുമക്കള്‍: സ്വപ്ന, ഷിനി, കൃഷ്ണന്, കൃഷ്ണന്‍കുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന്.