മഞ്ചേരി: ഹിൽ ടോപ്പിൽ താമസിക്കുന്ന അവുഞ്ഞിപ്പുറം പാത്തുമ്മ (78) നിര്യാതയായി. മകൻ: അബ്ദുൽ അസീസ് കൊണ്ടോട്ടിപറമ്പൻ (ഓട്ടോ ഡ്രൈവർ). മരുമകൾ: സക്കീന മുണ്ടിത്തൊടിക. സഹോദരങ്ങൾ: അബ്ദുറഹിമാൻ (റിട്ട. സപ്ലൈ ഓഫിസർ), പരേതരായ മുഹമ്മദ് അവുഞ്ഞിപ്പുറം, ആയിഷ, കദീജ പുല്ലാര, ആമിന കൊണ്ടോട്ടി.