അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ പുത്തൻവീട്ടിൽ ശിവരാമൻ നായർ (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷീബ (ഹെഡ് നഴ്സ് സി.എച്ച്.സി കോട്ടോപ്പാടം), സന്തോഷ് (മെർച്ചന്റ് നേവി).
മരുമക്കൾ: സി.ടി. രവീന്ദ്രൻ (കേരള ബാങ്ക് റീജനൽ മാനേജർ), ഗ്രീഷ്മ (അധ്യാപിക കെ.ടി.എം ഹൈസ്കൂൾ മണ്ണാർക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.