കല്ലടിക്കോട്: കരിമ്പ ആനയംകോട് മുൻ കെ.എസ്.ഇ.ബി ഓവർസിയർ രാമകൃഷ്ണന്റെ ഭാര്യ ഗീത (57) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രേഖ. മരുമക്കൾ: വീണ, ശ്രീകാന്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠം ശ്മശാനത്തിൽ.