ഷൊർണൂർ: മഞ്ഞക്കാട് പള്ളിത്തൊടിനായർ വീട്ടിൽ രാജഗോപാലൻ നായർ (87) നിര്യാതനായി. ലക്ഷദ്വീപ് ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്.
ഭാര്യ: പരേതയായ രാധ അമ്മ (വാണിയംകുളം ടി.ആർ.കെ സ്കൂളിലെ റിട്ട. അധ്യാപിക). മക്കൾ: ജയരാജ് (വാണിയംകുളം ടി.ആർ.കെ ഹൈസ്കൂൾ അധ്യാപകൻ), ബാബുരാജ് (ഷൊർണൂർ എ.യു.പി സ്കൂൾ അധ്യാപകൻ).
മരുമക്കൾ: പ്രീത (പട്ടാമ്പി ഗവ. യു.പി സ്കൂൾ അധ്യാപിക), ജിഷ (കൊണ്ടൂർക്കര എ.എം.എൽ.പി സ്കൂൾ അധ്യാപിക). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.