പുലാപ്പറ്റ: ഉമ്മനഴി പാലസ് ഹോട്ടൽ ഉടമ കുഞ്ഞിക്കണ്ടത്തിൽ ജാഫർ സാദിഖ് (48) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ മുസ്ലിയാർ. മാതാവ്: കദീജ. ഭാര്യ: സബീന. മക്കൾ: ഷിഫാന, ഷാഫി, സിനാൻ. മരുമകൻ: അഷ്കർ. സഹോദരങ്ങൾ: അസീസ്, ഫാറൂഖ്, റഫീഖ്, ത്വാഹിറ.